Webdunia - Bharat's app for daily news and videos

Install App

ഷൂട്ടിങ്ങിനിടെ മഞ്ജു വാര്യർക്ക് പരിക്ക്

റെയ്‌നാ തോമസ്
വ്യാഴം, 9 ജനുവരി 2020 (08:33 IST)
നടി മഞ്ജു വാര്യർക്ക് സിനിമ ചിത്രീകരണത്തിന് ഇടക്ക് പരുക്ക് പറ്റി. മഞ്ജു നായികയായി എത്തുന്ന ചത്തുർമുഖം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടെയായിരുന്നൂ മഞ്ജുവിന് പരുക്ക് പറ്റിയത്. 
 
സംഘട്ടന രംഗം ചിത്രീകരിക്കുന്ന സമയത്ത്  മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ കാൽ വഴുതിയതാണ് താരം വീഴാൻ കാരണമെന്നാണ് വിവരം.
 
വീഴ്ചയിൽ കാൽ ഉളുക്കിയതിനെ തുടർന്ന് മഞ്ജുവിനു വിശ്രമം നൽകിയിരിക്കുകയാണ്. നടിക്ക് മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്ന് അണിയറ വൃത്തങ്ങൾ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments