Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം'; യോഗ വളരെയധികം കാര്യങ്ങള്‍ പഠിപ്പിച്ചെന്ന് മഞ്ജിമ മോഹന്‍

കെ ആര്‍ അനൂപ്
ബുധന്‍, 14 ജൂലൈ 2021 (09:01 IST)
കുട്ടി താരമായെത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് മഞ്ജിമ മോഹന്‍. മലയാളത്തിന് പുറമേ തമിഴിലാണ് താരം സജീവം. ഇപ്പോളിതാ ഒരു മാസം മുമ്പ് താന്‍ ആരംഭിച്ച യോഗ പരിശീലനത്തെ കുറിച്ച് പറയുകയാണ് മഞ്ജിമ. ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നാണ് ഇതെന്നും നടി കൂട്ടിച്ചേര്‍ത്തു.
 
'ഒരു മാസം മുമ്പാണ് ഞാന്‍ താര മാമിനൊപ്പം യോഗ പരിശീലനം ആരംഭിച്ചത്, ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിത്.യോഗ ശരീരഭാരം കുറയ്ക്കുക മാത്രമല്ല, അത് ഒരു ജീവിതരീതിയാണ്. ഇത് ആസനങ്ങളോ ധ്യാനമോ മാത്രമല്ല, അതിനേക്കാള്‍ വളരെയധികം പഠിപ്പിക്കുന്നു. എല്ലാ ദിവസവും മികച്ചത് ചെയ്യാന്‍ ഞങ്ങളെ പ്രചോദിപ്പിച്ചതിന് വളരെയധികം മാഡം നന്ദി'- മഞ്ജിമ മോഹന്‍ കുറിച്ചു
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by manjima mohan (@manjimamohan)

ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകള്‍ കൂടിയാണ് മഞ്ജിമ. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ നടി നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് നായികയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments