Webdunia - Bharat's app for daily news and videos

Install App

ക്ലാസ്‌മേറ്റ്‌സിന് നടുവില്‍ ചിരിതൂകി മെഗാസ്റ്റാര്‍; ഇത് മമ്മൂട്ടിയുടെ അധ്യാപകര്‍ ആണോയെന്ന് സോഷ്യല്‍ മീഡിയ

Webdunia
ശനി, 8 ജനുവരി 2022 (16:43 IST)
പ്രായം വെറും നമ്പറാണെന്ന് ആവര്‍ത്തിക്കുകയാണ് മമ്മൂട്ടി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി തന്റെ സുഹൃത്തുക്കളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുന്നത്. കോളേജ് കാലഘട്ടത്തിലെ സുഹൃത്തുക്കള്‍ക്കൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രമാണിത്. 
 
മഹാരാജാസ് കോളേജിലാണ് മമ്മൂട്ടി പഠിച്ചത്. അക്കാലത്ത് തനിക്കൊപ്പം പഠിച്ച സുഹൃത്തുക്കളുമായി ഒരു ഗെറ്റ് ഗുഗെദറിന് എത്തിയതാണ് മമ്മൂട്ടിയും. മഹാരാജാസിലെ റീ യൂണിയന്‍ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് ആരാധകര്‍ക്കിടയില്‍ വൈറലായി. സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചുനില്‍ക്കുന്ന മമ്മൂട്ടിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. 
 
ഈ ചിത്രം കണ്ടാല്‍ ഒപ്പം നില്‍ക്കുന്നവരെല്ലാം മമ്മൂട്ടിയുടെ കോളേജ് സുഹൃത്തുക്കളാണെന്ന് ആരെങ്കിലും പറയുമോ എന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടിയെ വളരെ സുന്ദരനായാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്. ഈ നില്‍ക്കുന്നവരെല്ലാം മമ്മൂട്ടിയുടെ അധ്യാപകര്‍ ആണോയെന്ന് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments