Webdunia - Bharat's app for daily news and videos

Install App

'സിബിഐ 5' ഏപ്രിലിൽ തുടങ്ങും, വീണ്ടും ഒരു കലക്കുകലക്കാന്‍ സേതുരാമയ്യര്‍ !

കെ ആര്‍ അനൂപ്
വെള്ളി, 8 ജനുവരി 2021 (21:34 IST)
മലയാള സിനിമ ലോകം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5’. ഇതുവരെ പുറത്തുവന്ന സിബിഐ പതിപ്പുകളിൽ വെച്ച് മികച്ച ത്രില്ലറുകളിൽ ഒന്നായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. തിരക്കഥാകൃത്ത് എൻ എൻ സ്വാമിയും മമ്മൂട്ടിയും അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. സിബിഐ സീരീസിലെ അവസാനഭാഗം ആയിരിക്കും ഇത്. ഏപ്രിൽ അവസാനത്തോടെയോ മെയ് ആദ്യമോ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് എൻ എൻ സ്വാമി അറിയിച്ചു.
 
മമ്മൂട്ടിയും കെ മധുവും എസ്എൻ സ്വാമിയും വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് ഉള്ളത്.
 
അതേസമയം മമ്മൂട്ടിക്ക് മുമ്പിൽ നിരവധി പ്രൊജക്ടുകൾ ഉണ്ട്. ഈ വർഷമാദ്യം അമൽ നീരദിൻറെ ഒരു ചിത്രത്തിൽ നടൻ അഭിനയിക്കും. താടിയും മുടിയും നീട്ടിയ ലുക്ക് ഈ ചിത്രത്തിനായി ഉപയോഗിക്കും. റത്തീന ശർഷാദിന്റെ മറ്റൊരു ചിത്രവും മെഗാസ്റ്റാറിന് മുമ്പിലുണ്ട്.
 
സത്യൻ അന്തിക്കാട്, വിനോദ് വിജയന്‍, രഞ്ജിത്ത്, വൈശാഖ് എന്നിവരുടെ സിനിമകളിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

അടുത്ത ലേഖനം
Show comments