Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ സിബിഐ 5 ലെ ട്വിസ്റ്റ് വെളിപ്പെടുത്തി മമ്മൂക്ക !

Webdunia
ശനി, 30 ഏപ്രില്‍ 2022 (15:19 IST)
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 - ദ ബ്രെയ്ന്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാളെ വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തും. 
 
സിബിഐ 5 - ദ ബ്രെയ്‌നിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിനിമയുടെ പാറ്റേണ്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍. 
 
' സേതുരാമയ്യര്‍ എന്ന കഥാപാത്രം അവിചാരിതമായി വന്നുപെട്ടതാണ്. അതിലൊരു പുതുമയൊന്നും ഇപ്പോള്‍ നമുക്ക് പറയാന്‍ പറ്റില്ല. പഴയ ആള് തന്നെയാണ്. അയാളുടെ അന്വേഷണ രീതികളൊന്നും പുതുമയുള്ളതാകാന്‍ വഴിയില്ല. പഴയ രീതിയില്‍ തന്നെയായിരിക്കും. ഒരുപാട് ടെക്‌നോളജികള്‍ ഉപയോഗിച്ചിട്ടല്ല കേസ് അന്വേഷിക്കുന്നത്. ടെക്‌നോളജിയെ അധികം ആശ്രയിക്കാത്ത കേസ് അന്വേഷണ രീതിയാണ്. വളരെ ശ്രദ്ധയായി സൂക്ഷ്മതയോടെ കാര്യങ്ങള്‍ ചെയ്യുന്ന സേതുരാമയ്യരാണ് ഈ ചിത്രത്തിലും ഉള്ളത്. സിനിമ നിങ്ങള്‍ക്കിടയിലേക്ക് വരികയാണ്. ഇനി എല്ലാം നിങ്ങളാണ് തീരുമാനിക്കേണ്ടത്,' മമ്മൂട്ടി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments