Webdunia - Bharat's app for daily news and videos

Install App

മമ്മൂക്ക വഴക്ക് പറയും, എന്നാല്‍ സ്‌നേഹം വന്നാല്‍... പൃഥ്വിരാജ് പറയുന്നു

കെ ആര്‍ അനൂപ്
ശനി, 18 ജൂണ്‍ 2022 (10:56 IST)
കുട്ടിക്കാലം മുതലേ മമ്മൂട്ടിയുടെ വീടും വീട്ടുകാരുമായി പൃഥ്വിരാജിന് അടുത്ത ബന്ധമുണ്ട്.താന്‍ കൂടുതല്‍ സമയം ചിലവഴിച്ചിട്ടുള്ള മറ്റൊരു നടന്റെ വീട് മമ്മൂക്കയുടേതാണെന്ന് പൃഥ്വി പറഞ്ഞിട്ടുമുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
 
മമ്മൂക്കയുടെ വീട്ടില്‍ പോയാല്‍ മമ്മൂക്കയാണ് ഭക്ഷണം വിളമ്പി തരാറുള്ളതെന്നും അദ്ദേഹം ദേഷ്യം വന്നാല്‍ വഴക്ക് പറയും എന്നും സ്‌നേഹം വന്നാല്‍ അതുപോലെ നമ്മളെ ഇരുത്തി ഭക്ഷണം തന്നിട്ടേ മമ്മൂക്ക ഭക്ഷണം കഴിക്കാറുള്ളൂവെന്നും പൃഥ്വിരാജ് പറയുന്നു.
 
'മമ്മൂക്ക ദേഷ്യം വന്നാല്‍ വഴക്ക് പറയും എന്നാല്‍ സ്‌നേഹം വന്നാല്‍ അതുപോലെ നമ്മളെ ഇരുത്തി ഭക്ഷണം തന്നിട്ടേ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയുള്ളൂ. ഇന്നും നടക്കുന്ന കാര്യങ്ങളാണ്. മമ്മൂക്കയുടെ വീട്ടില്‍ പോയാല്‍ മമ്മൂക്കയാണ് ഭക്ഷണം വിളമ്പി തരാറുള്ളത്. ഭയങ്കര ആത്മാര്‍ത്ഥതയുള്ള ഒരു മനുഷ്യനാണ് മമ്മൂക്ക'- പൃഥ്വിരാജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments