Webdunia - Bharat's app for daily news and videos

Install App

മുന്‍കൂര്‍ അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചു,'നീലവെളിച്ചം' ടീമിന് വക്കീല്‍ നോട്ടീസ് അയച്ച് എംഎസ് ബാബുരാജിന്റെ കുടുംബം

കെ ആര്‍ അനൂപ്
വെള്ളി, 31 മാര്‍ച്ച് 2023 (15:07 IST)
ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യ്ത 'നീലവെളിച്ചം' ഏപ്രില്‍ 20 ന് തിയേറ്ററുകളിലെത്തും.
 
മുന്‍കൂര്‍ അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് ആഷിഖ് അബുവിനും സംഗീതജ്ഞന്‍ ബിജിബാലിനും എംഎസ് ബാബുരാജിന്റെ കുടുംബം വക്കീല്‍ നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്.
 
'ഭാര്‍ഗവി നിലയ'ത്തിന്റെ റീമേക്ക് കൂടിയാണ് വരാനിരിക്കുന്ന ചിത്രം. ഒറിജിനല്‍ പതിപ്പില്‍ പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജ് ആണ് സംഗീതം നല്‍കിയിരുന്നത്.
 
എം.എസ്.ബാബുരാജിന്റെ മകള്‍ മന്ത്രി സജി ചെറിയാന് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. എം എസ് ബാബുരാജിന്റെ ഗാനങ്ങള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് സംവിധായകന്‍ ആഷിഖ് അബുവിനും സംഗീതസംവിധായകന്‍ ബിജിബാലിനും വക്കീല്‍ നോട്ടീസ് അയച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments