Webdunia - Bharat's app for daily news and videos

Install App

സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എന്നെ പഠിപ്പിച്ചത് അച്ഛനും അമ്മയും, വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 15 നവം‌ബര്‍ 2021 (10:40 IST)
അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ബോബനും മോളിയും എന്നാണ് നടന്‍ ഇരുവരുടെ ചിത്രം പങ്കു വച്ചു കൊണ്ട് എഴുതിയത്. സിനിമയെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും എന്നെ പഠിപ്പിച്ചത് അവരാണെന്ന് നടന്‍ പറയുന്നു.
 
''എല്ലാവര്‍ക്കും അവരുടെ അച്ഛന്‍ ഹീറോയാണ്, അമ്മ സൂപ്പര്‍ ഹീറോയും. കുടുംബത്തേയും, സുഹൃത്തുക്കളേയും, സിനിമയെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും എന്നെ പഠിപ്പിച്ച ദമ്പതികള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍,മിസ്റ്റര്‍ ബോബന്‍ നിങ്ങളെ ഇവിടെ മിസ് ചെയ്യുന്നു. പക്ഷെ ഞങ്ങള്‍ക്കറിയാം നിങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന്, ഉമ്മകള്‍''- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
 
ചിത്രത്തിന് താഴെ നിരവധി താരങ്ങളും ആശംസകള്‍ നേര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

അടുത്ത ലേഖനം
Show comments