Webdunia - Bharat's app for daily news and videos

Install App

'സ്ത്രീ പറയുന്നത് എല്ലാം ശരിയാണെന്ന് വിശ്വസിക്കരുത്': കൊല്ലം തുളസി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ഓഗസ്റ്റ് 2024 (13:53 IST)
സ്ത്രീ പറയുന്നത് എല്ലാം ശരിയാണെന്ന് വിശ്വസിക്കരുതെന്ന് നടന്‍ കൊല്ലം തുളസി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് സംസാരിക്കവെയാണ് കൊല്ലം തുളസി ഇക്കാര്യം പറഞ്ഞത്. യാഥാര്‍ത്ഥ്യം പലപ്പോഴും മറുവശത്താണ്. പലപ്പോഴും അത് അറിയുന്നില്ല. തെറ്റ് മാത്രമുള്ള ഈ നാട്ടില്‍ തെറ്റാതിരിക്കുകയാണ് ഏറ്റവും വലിയ തെറ്റ് എന്ന് വിചാരിക്കുന്നവരാണ് എല്ലാവരും. സ്ത്രീ പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കരുത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് പറയുന്നത് ഒരു ആധികാരികമായ റിപ്പോര്‍ട്ട് ഒന്നുമല്ല. 
 
അതിനൊരു ജുഡീഷ്യല്‍ അടിത്തറ പോലുമില്ല. ഒരു കേസ് തെളിയിക്കണമെങ്കില്‍ വാദിയുടെയും പ്രതിയുടെയും വാദങ്ങള്‍ കേള്‍ക്കണം. ഇവിടെ വാദിയുടെ മാത്രമാണ് കേള്‍ക്കുന്നത്. മരിച്ചുപോയവരെ പറ്റിയും ആരോപണങ്ങള്‍ ഉയരുന്നു. എന്ത് സുഖമാണ് ഇതുകൊണ്ട് കിട്ടുന്നത്. പലര്‍ക്കും അമ്മ എന്ന സംഘടനയെ രണ്ടായി മാറ്റണം. ഇതാണ് ആഗ്രഹം-കൊല്ലം തുളസി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments