Webdunia - Bharat's app for daily news and videos

Install App

കെജിഎഫ് 2ന് 255 കോടി, നിര്‍മ്മാതാക്കള്‍ക്ക് വന്‍ തുകയുടെ ഓഫറുമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍

കെ ആര്‍ അനൂപ്
വ്യാഴം, 12 ഓഗസ്റ്റ് 2021 (17:11 IST)
റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' നായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. റിലീസ് എപ്പോഴാണ് ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. 100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. ഒരു മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോം വന്‍ തുക വാഗ്ദാനം ചെയ്ത് കെജിഎഫ് നിര്‍മാതാക്കളെ സമീച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 ജൂലൈ 16ന് തിയറ്ററുകളില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് നടന്നില്ല. ഒടിടിയില്‍ നേരിട്ടുള്ള റിലീസിന് 255 കോടി രൂപയോളം കെജിഎഫ് നിര്‍മാതാക്കള്‍ക്ക് വാഗ്ദാനം ചെയ്തുവെന്നാണ് കേള്‍ക്കുന്നത്.
 
അതേസമയം തീയേറ്റര്‍ റിലീസുമായി മുന്നോട്ടുപോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.നിലവിലെ കോവിഡ് സാഹചര്യം കാരണം ആണ് റിലീസ് വൈകുന്നത്. തിയറ്ററില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments