Webdunia - Bharat's app for daily news and videos

Install App

കാര്‍ വാങ്ങാന്‍ ഉപദേശം,അപ്പോഴും യാത്ര ബൈക്കില്‍, ലക്ഷ്യം സിനിമ മാത്രമായിരുന്നുവെന്ന് യാഷ്

കെ ആര്‍ അനൂപ്
ചൊവ്വ, 12 ഏപ്രില്‍ 2022 (11:51 IST)
ടെലിവിഷന്‍ സീരിയലുകളിലൂടെ എത്തി ഇന്ന് ലോകം കാത്തിരിക്കുന്ന കെ ജി എഫിലെ റോക്കി ഭായ് മാറിയ നടനാണ് യാഷ്. ആദ്യം തനിക്ക് പ്രതിഫലമായി ലഭിച്ചത് 500 രൂപ ആണെന്നും അത് ടിവി സീരിയലുകളിലൂടെയാണെന്നും നടന്‍ പറയുന്നു.
1500 രൂപ ദിവസ കൂലിക്ക് വീണ്ടും സീരിയലുകളില്‍ യാഷ് അഭിനയിച്ചു. കിട്ടിയ കാശ് വസ്ത്രങ്ങള്‍ വാങ്ങാന്‍ ആയിട്ടായിരുന്നു നടന്‍ കൂടുതലും ചെലവഴിച്ചത്.സീരിയലില്‍ അഭിനയിക്കുമ്പോള്‍ വസ്ത്രങ്ങളൊക്കെ നമ്മള്‍ തന്നെ വാങ്ങണമായിരുന്നു എന്നാണ് യാഷ് പറയുന്നത്. വസ്ത്രങ്ങള്‍ വാങ്ങുന്നതിന് പേരില്‍ എല്ലാവരും തന്നെ കളിയാക്കുമായിരുന്നുവെന്നും പൈസ കൂട്ടിവെച്ച് കാര്‍ വാങ്ങുവാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നുവെന്നും നടന്‍ പറയുന്നു.
അപ്പോഴും തന്റെ ലക്ഷ്യം സിനിമയിലെത്തുക എന്നതായിരുന്നു. ബൈക്കിലായിരുന്നു സഞ്ചാരിച്ചിരുന്നത്.പിന്നീട് വലിയൊരു കാര്‍ വാങ്ങിയക്കൊള്ളാം, ഇപ്പോള്‍ കുറച്ച് നല്ല തുണികള്‍ ഇട്ടോട്ടെയെന്ന് എന്നായിരുന്നു അക്കാലത്ത് ഉപദേശകര്‍ക്ക് നടന്‍ നല്‍കിയ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments