Webdunia - Bharat's app for daily news and videos

Install App

ഒ.ടി.ടി റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം,കണ്ണൂര്‍ സ്‌ക്വാഡ് ടീസര്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 11 നവം‌ബര്‍ 2023 (11:22 IST)
മലയാളത്തിലെ 100 കോടി തൊടുന്ന അഞ്ചാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്‌സ് ബിസിനസ് നിന്നു കിട്ടുന്ന തുകയും ചേര്‍ത്താണ് ആര്‍ഡിഎക്‌സും കണ്ണൂര്‍ സ്‌ക്വാഡും 100 കോടി ക്ലബ്ബില്‍ എത്തിയത്.
ആഗോളതലത്തില്‍ 50000 ഷോകള്‍ പൂര്‍ത്തിയാക്കാന്‍ കണ്ണൂര്‍ സ്‌ക്വാഡിനായി.
 ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസിന് മുന്നോടിയായി ചെറിയ ടീസറുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഹോട്ട് സ്റ്റാര്‍.
നവംബര്‍ 17ന് സിനിമയുടെ സ്ട്രീമിംഗ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ആരംഭിക്കും.
റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടന്‍ റോണി ഡേവിഡ് രാജും പങ്കാളിയായി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments