Webdunia - Bharat's app for daily news and videos

Install App

'കണ്ണൂര്‍ സ്‌ക്വാഡ്' 82 കോടിയില്‍ എത്തിയത് ഇങ്ങനെ, ആദ്യവാരത്തിലെ കളക്ഷന്‍ മമ്മൂട്ടി ചിത്രത്തെ ഉയരങ്ങളില്‍ എത്തിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 20 നവം‌ബര്‍ 2023 (11:22 IST)
2023 മമ്മൂട്ടിക്ക് മികച്ചൊരു വര്‍ഷമാണ് സമ്മാനിച്ചത്. നടന്റെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ കണ്ണൂര്‍ സ്‌ക്വാഡ് വലിയ വിജയമായി മാറി സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 50 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിയില്‍ എത്തി. സിനിമയുടെ ലൈഫ് ടൈം ഗ്രോസ് 82 കോടിയാണ്. എല്ലാ ബിസിനസ്സുകളും കൂടിച്ചേര്‍ക്കുമ്പോള്‍ 100 കോടി വരും.
 
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി ആദ്യവാരം ചിത്രം നേടിയത് 48.2 കോടിയാണ്. പിന്നീടുള്ള ഓരോ ആഴ്ചയിലും കളക്ഷന്‍ ഇടിഞ്ഞു. രണ്ടാം വാരത്തിലെത്തിയപ്പോള്‍ 20 കോടി നേടാന്‍ സിനിമയ്ക്കായി. 9 കോടി കളക്ഷനാണ് മൂന്നാമത്തെ ആഴ്ച ലഭിച്ചത്. നാലാമത്തെ ആഴ്ച ആയപ്പോഴേക്കും വീണ്ടും താഴ്ന്ന് 2.8 കോടിയായി. അഞ്ചാമത്തെ ആഴ്ച 1.4 കോടിയിലേക്കും ചുരുങ്ങിയ ചിത്രം തുടര്‍ന്നുള്ള രണ്ടാഴ്ചകളില്‍ നന്നായി 60 ലക്ഷം മാത്രമാണ് നേടിയത്.
 
മലയാള സിനിമയിലെ ഈ വര്‍ഷത്തെ മികച്ച മൂന്നാമത്തെ വിജയം കണ്ണൂര്‍ സ്‌ക്വാഡ് സ്വന്തമാക്കി. 2018, ആര്‍ഡിഎക്‌സ് തുടങ്ങിയ ചിത്രങ്ങളാണ് മുന്നില്‍.എക്കാലത്തെയും മലയാള സിനിമകളുടെ കളക്ഷന്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് ഇടനേടാന്‍ മമ്മൂട്ടി ചിത്രത്തിനായി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

അടുത്ത ലേഖനം
Show comments