Webdunia - Bharat's app for daily news and videos

Install App

കമല്‍ഹാസനും സംവിധായകന്‍ വെട്രിമാരനും ഒന്നിക്കുന്നു, ബിഗ് ബജറ്റ് ചിത്രം അണിയറയിലൊരുങ്ങുന്നു !

കെ ആര്‍ അനൂപ്
ബുധന്‍, 30 ജൂണ്‍ 2021 (15:50 IST)
കമല്‍ഹാസനും വെട്രിമാരനും ബിഗ് ബജറ്റ് ചിത്രത്തിനായി കൈകോര്‍ക്കുന്നു. അണിയറയില്‍ പുതിയൊരു സിനിമ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു ജനപ്രിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം. കഥ കമലിന് ഇഷ്ടമായെന്നും സമീപഭാവിയില്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും പറയപ്പെടുന്നു.
 
ഗോപുരം ഫിലിംസ് ചിത്രം നിര്‍മ്മിക്കും. എല്ലാം ശരിയായാല്‍ വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരും.
 
ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് കടക്കാനിരിക്കുകയാണ് കമല്‍ ഹാസന്‍.അതേസമയം, 'ഇന്ത്യന്‍ 2' ചിത്രീകരണം നീളുകയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments