Webdunia - Bharat's app for daily news and videos

Install App

മാസ്റ്ററും സ്റ്റുഡന്‍റും കണ്ടുമുട്ടിയപ്പോൾ, വിജയ് - കാളിദാസ് പുതിയ ചിത്രം അണിയറയിൽ ?

കെ ആര്‍ അനൂപ്
ശനി, 9 ജനുവരി 2021 (14:41 IST)
കാളിദാസ് ജയറാം തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 'പാവ കഥൈകൾ'ലെ പ്രകടനത്തിന് എങ്ങു നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇളയദളപതി വിജയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് നടൻ. വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹത്തിനൊപ്പം ഉള്ള ഒരു ചിത്രം കാളിദാസ് പങ്കുവെച്ചു.'മാസ്റ്റർ സ്റ്റുഡൻറിനെ കണ്ടുമുട്ടിയപ്പോൾ' എന്നും കാളിദാസ് കുറിച്ചു.   
 
 മൂന്ന് ബാക്ക്-ടു-ബാക്ക് ഒടിടി റിലീസുകളാണ് കാളിദാസ് ജയറാമിന് 2020-ൽ ഉണ്ടായിരുന്നത്.ആമസോൺ പ്രൈം തമിഴ് ആന്തോളജി ചിത്രമായ 'പുത്തം പുതു കാലൈ', നെറ്റ്ഫ്ലിക്സ് ആന്തോളജി പാവ കഥൈകൾ, ഒരു പക്കാ കഥൈ എന്നീ ചിത്രങ്ങളാണ് കാളിദാസൻറെതായി റിലീസ് ചെയ്തത്.
 
2 മലയാള ചിത്രങ്ങളും കാളിദാസിനുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ജാക്ക് ആൻഡ് ജിൽ’, ജയരാജിന്റെ ‘ബാക്ക്‌പാക്കേഴ്‌സ്’. ഉടൻ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments