Webdunia - Bharat's app for daily news and videos

Install App

നടി ജ്യോതികയുടെ ഹിമാലയന്‍ യാത്ര, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (14:45 IST)
ഈയടുത്താണ് നടി ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ഭാര്യയെ സ്വാഗതം ചെയ്തുകൊണ്ട് സൂര്യ വന്നതോടെ താരത്തിന് ദിവസങ്ങള്‍ കൊണ്ട് തന്നെ ഒരു മില്യണില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ടായി. ഇപ്പോഴിതാ തന്റെ ഹിമാലയന്‍ യാത്ര വ്‌ലോഗ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. 'നമ്മള്‍ കീഴടക്കുന്നത് പര്‍വതങ്ങളല്ല, നമ്മളെയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് നടിയുടെ യാത്ര വീഡിയോ പുറത്തുവന്നത്.
 
ഈ അടുത്ത് നടത്തിയ യാത്രയാണെന്നും ഇതാദ്യമായാണ് ഇത്തരത്തിലൊരു യാത്ര എന്നും അത് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു എന്നും നടി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

'പൊന്‍മഗള്‍ വന്താല്‍' എന്ന ചിത്രമായിരുന്നു നടിയുടെ ഒടുവിലായി പുറത്തിറങ്ങിയത്. ഉടന്‍ പിറപ്പ് എന്നൊരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments