Webdunia - Bharat's app for daily news and videos

Install App

'പട്ടണത്തില്‍ ഭൂതം' ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി; ചെറിയ ശബ്ദത്തില്‍ സംസാരിക്കാമെന്ന് പറഞ്ഞത് മമ്മൂട്ടി തന്നെ

Webdunia
ബുധന്‍, 2 ഫെബ്രുവരി 2022 (09:09 IST)
ജോണി ആന്റണി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ സിനിമയാണ് 'ഈ പട്ടണത്തില്‍ ഭൂതം'. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ സിനിമ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭൂതം ആയാണ് മമ്മൂട്ടി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമ തിയറ്ററില്‍ അത്ര വലിയ ഹിറ്റായിരുന്നില്ല. പിന്നീട് മിനിസ്‌ക്രീനില്‍ എത്തിയപ്പോള്‍ കുട്ടികളുടെ പ്രിയപ്പെട്ട സിനിമയാകുകയും ചെയ്തു. 
 
ഒരു വെക്കേഷന്‍ കാലത്താണ് ഇറങ്ങിയിരുന്നതെങ്കില്‍ പട്ടണത്തില്‍ ഭൂതം മികച്ച വിജയം നേടിയേനെ എന്നാണ് ജോണി ആന്റണി പറയുന്നത്. പട്ടണത്തില്‍ ഭൂതം ചെയ്യേണ്ടിയിരുന്നില്ലെന്ന് തനിക്ക് പിന്നീട് തോന്നിയിട്ടുണ്ടെന്നും ജോണി ആന്റണി പറയുന്നു. ഭൂതത്തിന്റെ കഥാപാത്രം ശബ്ദം താഴ്ത്തി സംസാരിക്കുന്നത് മമ്മൂട്ടിയുടെ തന്നെ ഐഡിയയായിരുന്നെന്നും ജോണി ആന്റണി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments