Webdunia - Bharat's app for daily news and videos

Install App

തുര്‍ക്കിയില്‍ അടിച്ചുപൊളിച്ച് ജീവയും അപര്‍ണയും; ചിത്രങ്ങള്‍, വീഡിയോ

സോഷ്യല്‍ മീഡിയ സെലിബ്രിറ്റി എന്നതിനൊപ്പം അഭിനേതാവ് കൂടിയാണ് ജീവ

രേണുക വേണു
വ്യാഴം, 25 ജൂലൈ 2024 (11:45 IST)
Aparna Thomas and Jeeva Joseph

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റി കപ്പിള്‍സാണ് ജീവ ജോസഫും അപര്‍ണ തോമസും. തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇരുവരും ഏറ്റവും ഒടുവിലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. തുര്‍ക്കിയില്‍ തങ്ങള്‍ ധരിച്ച വസ്ത്രങ്ങളുടെ വീഡിയോ അടക്കം ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഈ വസ്ത്രങ്ങള്‍ എവിടെ നിന്നാണ് വാങ്ങിയതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aparna Thomas (@aparnathomas)

ഇസ്താംബുളിലെ കപ്പഡോഷ്യയില്‍ നിന്നുമുള്ള ഹോട്ട് എയര്‍ ബലൂണിലെ യാത്രയും മ്യൂസിയ കാഴ്ചകളും ഓഫ് റോഡ് റൈഡ് ദൃശ്യങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു. തുര്‍ക്കിയിലെ അതിപ്രശസ്തമായ സാന്‍ സെബാസ്റ്റ്യന്‍ ചീസ് കേക്കും പല തരത്തിലുള്ള രുചികളുമൊക്കെ ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും അപര്‍ണയുടെയും ജീവയുടെയും ഇന്‍സ്റ്റഗ്രാം പേജുകളില്‍ കാണാം. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Aparna Thomas (@aparnathomas)

സോഷ്യല്‍ മീഡിയ സെലിബ്രിറ്റി എന്നതിനൊപ്പം അഭിനേതാവ് കൂടിയാണ് ജീവ. അപര്‍ണയ്‌ക്കൊപ്പമുള്ള ജീവയുടെ ചിത്രങ്ങളും വീഡിയോയും വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments