Webdunia - Bharat's app for daily news and videos

Install App

ഷക്കീലയുടെ ബയോപിക് നെറ്റ്‌ഫ്ലിക്‍സ് റിലീസിനോ ?

കെ ആര്‍ അനൂപ്
ബുധന്‍, 8 ജൂലൈ 2020 (15:38 IST)
നടി ഷക്കീലയുടെ ബയോപിക് സിനിമ പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ചിത്രത്തേക്കുറിച്ചുള്ള ഓരോ റിപ്പോര്‍ട്ടിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിച്ച ചദ്ദയും പങ്കജ് ത്രിപാഠിയും പ്രധാനവേഷത്തിലെത്തുന്ന സിനിമ ഇന്ദ്രജിത് ലങ്കേഷാണ് സംവിധാനം ചെയ്യുന്നത്. സെൻസറിംഗ് പൂർത്തിയായ ഈ ചിത്രം ലോക്ക് ഡൗൺ കഴിഞ്ഞാൽ തീയറ്റർ റിലീസിന് എത്തുമെന്ന് സംവിധായകൻ പറയുന്നു. സിനിമ സ്ത്രീ കേന്ദ്രീകൃത വിഷയമാകുമെന്നും പ്രേക്ഷകർക്ക് നല്ല സന്ദേശമുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.    
 
അതേസമയം ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുവാനായി ചർച്ചകൾ നടത്തുന്നുണ്ടെന്നും സിനിമ നെറ്റ്ഫ്ലിക്സിൽ  റിലീസ് ചെയ്യുന്നത് ഒരു ഓപ്ഷനായി കാണുന്നുണ്ടെന്നും സംവിധായകൻ പറയുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളിൽ ഡബ്ബ് ചിത്രം ചെയ്യുന്നതിനുള്ള അവകാശം ഒരു എം‌എൻ‌സി സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments