Webdunia - Bharat's app for daily news and videos

Install App

കാലം 2012,പെരുത്തിഷ്ടം ഈ തിരച്ചിത്രം, 'ഇന്ത്യന്‍ റുപ്പി' ഓര്‍മ്മകളില്‍ നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ജൂലൈ 2022 (10:33 IST)
പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് ഇന്ത്യന്‍ റുപ്പി. 2011 ഒക്ടോബര്‍ 6ന് പുറത്തിറങ്ങിയ സിനിമ ആവര്‍ഷത്തെ ദേശീയ ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്‌കാരവും സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍.

'ജനപക്ഷത്ത് നിന്ന് താരത്തിലെ അഭിനേതാവിനെ പുനര്‍വചിക്കാന്‍ അടിസ്ഥാനമായ തിരക്കഥയുടെ ഓഥേര്‍സ് കോപ്പി ഇന്ന് മേശവലിപ്പിനുള്ളില്‍ നിന്നും വീണ്ടും വായനക്കണ്ണിലേക്കെത്തിയപ്പോള്‍.... കാലം 2012. കല എല്ലാ മറവികളേയും അതിജീവിക്കുന്ന വിസ്മയം തന്നെ! നന്ദി. പെരുത്തിഷ്ടം ഈ തിരച്ചിത്രം.'-ശങ്കര്‍ രാമകൃഷ്ണന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shanker Ramakrishnan (@shanker_ramakrishnan)

പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments