Webdunia - Bharat's app for daily news and videos

Install App

'ഐശ്വര്യ രാജേഷ് ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായി',സ്നേഹവും ബഹുമാനവും മാത്രമേയുള്ളൂവെന്ന് രശ്മിക മന്ദാന

കെ ആര്‍ അനൂപ്
ശനി, 20 മെയ് 2023 (09:45 IST)
അടുത്തിടെ ഒരു അഭിമുഖത്തില്‍ ഐശ്വര്യ രാജേഷ് രശ്മിക മന്ദാനയെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിന് പിന്നാലെ ഐശ്വര്യ തന്നെ താന്‍ പറഞ്ഞതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.

താന്‍ ഉദ്ദേശിച്ച രീതിയില്‍ അല്ല ആ വരികള്‍ ആളുകള്‍ എടുത്തതെന്നും രശ്മിക പുഷ്പയില്‍ ചെയ്ത ഗംഭീര റോളിനോട് എനിക്ക് എതിര്‍പ്പുണ്ടെന്ന രീതിയിലാണ് പ്രചരിച്ചതെന്നും രശ്മികയുടെ സിനിമകളോട് എനിക്ക് എന്നും മതിപ്പ് മാത്രമേയുള്ളൂവെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു. ഐശ്വര്യയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ രശ്മിക പ്രതികരണവുമായി എത്തിയിരുന്നു.
 
ഐശ്വര്യ രാജേഷ് ഉദ്ദേശിച്ചത് എന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നാണ് ട്വീറ്റ് ചെയ്തത്. നിങ്ങളോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളൂ. അത് നിങ്ങള്‍ക്കുമറിയാം. ഫര്‍ഹാനയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നാണ് ട്വിറ്ററില്‍ രശ്മിക കുറിച്ചു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments