Webdunia - Bharat's app for daily news and videos

Install App

ഇത് വ്യാജന്‍, പരാതി നല്‍കി നടന്‍ സുരേഷ് കൃഷ്ണ

കെ ആര്‍ അനൂപ്
വ്യാഴം, 7 ജൂലൈ 2022 (09:06 IST)
തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വ്യാജ അക്കൗണ്ടിനെതിരെ നടന്‍ സുരേഷ് കൃഷ്ണ. താരത്തിന്റെ ഫോട്ടോയില്‍ പേരും ഉപയോഗിച്ചാണ് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. അതിനെ ഫോളോ ചെയ്യരുതെന്നും വരുന്ന മെസ്സേജുകള്‍ക്ക് മറുപടി നല്‍കരുതെന്നും സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ അറിയിച്ചു.
 
'ഹായ് ഫ്രണ്ട്സ്, ഈ സ്‌ക്രീന്‍ഷോട്ട് എന്റെ ഡിസ്പ്ലേ ചിത്രത്തിനൊപ്പം(dp) എന്റെ പേരില്‍ സൃഷ്ടിച്ച ഒരു വ്യാജ അക്കൗണ്ടിന്റേതാണ്. ഈ അക്കൗണ്ട് പിന്തുടരുകയോ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യരുത്. ഇത് സംബന്ധിച്ച് ഞാന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. എന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ SureshKrishna_5 ആണ്, ഈ ഹാന്‍ഡിലിലൂടെ ഞാന്‍ നിങ്ങളെ സമീപിക്കും. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി.'- സുരേഷ് കൃഷ്ണ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments