Webdunia - Bharat's app for daily news and videos

Install App

'69 വയസ്സായാലും 99 വയസ്സായാലും മമ്മൂട്ടി ഇങ്ങിനെ തന്നെയായിരിക്കും', നർമ്മത്തിൽ ചാലിച്ച ആശംസയുമായി സലിംകുമാർ !

കെ ആര്‍ അനൂപ്
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (20:38 IST)
പ്രായം വെറുമൊരു നമ്പറാണെന്ന് ജീവിതം കൊണ്ട് തെളിയിച്ച നടനാണ് മമ്മൂട്ടി. അദ്ദേഹത്തിൻറെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകം. ഈ അവസരത്തിൽ അദ്ദേഹത്തിന് നർമ്മത്തിൽ ചാലിച്ച് കൊണ്ട് ആശംസ കുറിപ്പ് എഴുതിയിരിക്കുകയാണ് നടൻ സലിംകുമാർ. 69 വയസ്സായാലും 99 വയസ്സായാലും മമ്മൂട്ടിയെ കാണാൻ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് സലിം കുമാർ പറയുന്നത്.
 
"66" ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോൾ "69"ഇത്  ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്. ഇനി ഇത് "96" ഇങ്ങിനെയും "99"ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്"- സലിംകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
 
മകൻ ദുൽഖർ സൽമാനും മോഹൻലാലും അടക്കം നിരവധി പേരാണ് മമ്മൂട്ടിക്ക് പിറന്നാൾ  ആശംസകളുമായി എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments