Webdunia - Bharat's app for daily news and videos

Install App

45- ന്റെ ചെറുപ്പം, വിജയ് ബാബുവിന് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
വെള്ളി, 14 മെയ് 2021 (10:51 IST)
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ജന്മദിനമാണ് ഇന്ന്. രാവിലെ തന്നെ അദ്ദേഹത്തിന് ആശംസകളുമായി അടുത്ത സുഹൃത്തുക്കളും സിനിമയിലെ സഹപ്രവര്‍ത്തകരുമെത്തി. ഉണ്ണി മുകുന്ദന്‍ വിജയ് ബാബുവിന് പിറന്നാളാശംസകള്‍ നേര്‍ന്നു.
 
'ജന്മദിനാശംസകള്‍ ബ്രോ ! ജീവിതത്തിലെ എല്ലാതും മികച്ചതാകട്ടെ'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.
 
45-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന്റെ മുമ്പില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. ഉണ്ണിമുകുന്ദനൊപ്പം മേപ്പടിയാന്‍ എന്ന ചിത്രത്തിലാണ് വിജയ് ബാബു ഒടുവിലായി അഭിനയിച്ചത്.
അദ്ദേഹം നിര്‍മ്മിച്ച ഹോം, വാലാട്ടി അടുത്തുതന്നെ റിലീസ് ഉണ്ടാകും. 'എബി' ചിത്രത്തിന് ശേഷം ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ഒരു ചിത്രവും നടന് മുന്നിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments