Webdunia - Bharat's app for daily news and videos

Install App

'എന്റെ കൂട്ടുകാരന്‍ സണ്ണി', കുറിപ്പുമായി നടി അഹാന കൃഷ്ണ

കെ ആര്‍ അനൂപ്
വ്യാഴം, 19 ഓഗസ്റ്റ് 2021 (10:57 IST)
സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കളാണ് അഹാന കൃഷ്ണയും സണ്ണി വെയ്‌നും. നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് അഹാനയെത്തി. സണ്ണിയുടെ 'അടിത്തട്ട്' എന്ന ചിത്രത്തിലെ മോഷന്‍ പോസ്റ്ററിനും അഹാന കയ്യടിച്ചിരുന്നു.
'ജന്മദിനാശംസകള്‍ സണ്ണി. ഈ വര്‍ഷം നിങ്ങള്‍ അവിശ്വസനീയമായ ചില കാര്യങ്ങള്‍ ചെയ്തു, അവയില്‍ ഭൂരിഭാഗവും ലോകം ഇനിയും കാണാന്‍ ഇരിക്കുന്നതേയുള്ളൂ. നിങ്ങള്‍ അശ്രാന്തമായി പരിശ്രമിച്ച എല്ലാ കാര്യങ്ങളും കാണാന്‍ കാത്തിരിക്കാനാവില്ല. നിനക്ക് സന്തോഷം, വിജയം, മനസ്സമാധാനം, നല്ല ഉറക്കം, ചിരി, ഒരുപാട് സ്‌നേഹം എന്നിവ നേരുന്നു. എന്റെ സുഹൃത്തിന് ജന്മദിനാശംസകള്‍'- അഹാന കൃഷ്ണ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments