Webdunia - Bharat's app for daily news and videos

Install App

'രാജ്യത്ത് ആഴത്തില്‍ വേരൂന്നിയ ജാതി വ്യവസ്ഥ';തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കൂടെ മകന്റെ സിനിമ കണ്ട് നടി ലിസ്സി ലക്ഷ്മി

കെ ആര്‍ അനൂപ്
ബുധന്‍, 18 മെയ് 2022 (08:58 IST)
അപകടകരമായ ജാതി വ്യവസ്ഥിതിയെ നമ്മുടെ മനസ്സില്‍ നിന്നും സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാന്‍ 'നെഞ്ചുക്കു നീതി' എന്ന സിനിമ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് ലിസ്സി ലക്ഷ്മി. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും നായകനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിനും കൂടെ ചിത്രം കണ്ട സന്തോഷവും താരം പങ്കുവെക്കുന്നു.
 
'എന്റെ ലെ മാജിക് ലാന്റേണ്‍ പ്രിവ്യൂ തിയറ്ററിലെ കുടുംബത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം സിനിമയിലെ നായകന്‍ എം.എല്‍.എ ഉദയനിധി സ്റ്റാലിനും ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോടൊപ്പം 'നെഞ്ചുക്കു നീതി' എന്ന ഉജ്ജ്വലമായ ഒരു തമിഴ് ക്ലാസിക് തമിഴ് സിനിമ കണ്ടു! സംവിധായകന്‍ ശ്രീ. അരുണ്‍രാജ അതിമനോഹരമായി കൈകാര്യം ചെയ്ത ഒരു ശക്തമായ വിഷയം! നമ്മുടെ രാജ്യത്ത് ആഴത്തില്‍ വേരൂന്നിയ ജാതി വ്യവസ്ഥ ധൈര്യത്തോടെ തുറന്നുകാട്ടപ്പെടുന്നു. അപകടകരമായ ഈ വ്യവസ്ഥിതിയെ നമ്മുടെ മനസ്സില്‍ നിന്നും സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാന്‍ സിനിമ നമ്മെ പ്രചോദിപ്പിക്കുന്നു. മുഴുവന്‍ ടീമിനും ആശംസകള്‍'- ലിസ്സി ലക്ഷ്മി കുറച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lissy Lakshmi (@lissy_lakshmi)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments