Webdunia - Bharat's app for daily news and videos

Install App

'അടുത്ത തവണ കാണുമ്പോള്‍ നല്ലൊരു ഫോട്ടോ എടുക്കാം'; മമ്മൂട്ടിയുടെ ഒപ്പമുള്ള താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ശനി, 7 ഓഗസ്റ്റ് 2021 (13:00 IST)
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടി.അഭിനയത്തില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ട അദ്ദേഹത്തിന് ഇപ്പോഴും ആശംസകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മമ്മൂട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ബല്‍റാം v/s താരദാസിന്റെ സമയത്ത് എടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടി ഉണ്ണിമായ പ്രസാദ്.
 
'വൂഹൂ .... നടന്‍ എന്ന നിലയില്‍ ബഹുമുഖമായ മമ്മൂക്ക 50 വര്‍ഷം പൂര്‍ത്തിയാക്കുന്നു.ആശ്ചര്യപ്പെടുത്തുന്നു . പെര്‍ഫക്റ്റ് ഒക്കെ.ഞാന്‍ അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെത്താന്‍ നോക്കി.ബല്‍റാം v/s താരദാസിന്റെ കാലത്തുനിന്നുള്ള ഒരേയൊരു ഫോട്ടോഗ്രാഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു വിവാഹത്തില്‍ പങ്കിടുന്നതിനിടയില്‍ എടുത്തതാണ്.അടുത്തതായി കണ്ടുമുട്ടുമ്പോള്‍ നമുക്ക് ഒരു നല്ല ക്ലിക്ക് ചെയ്യാം.വലിയ സ്‌നേഹം മമ്മൂക്ക'- ഉണ്ണിമായ പ്രസാദ് കുറിച്ചു. 
 
മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ സഹ സംവിധായികയായി പ്രവര്‍ത്തിച്ച ഉണ്ണിമായ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിഞ്ഞത്. അഞ്ചാം പാതിരാ എന്ന സിനിമയിലെ ഡിവൈഎസ്പി കാതറിന്‍ മരിയ എന്ന കഥാപാത്രം ഉണ്ണിമായയുടെ കരിയറില്‍ വഴിത്തിരിവായി മാറി. ജോജി ആണ് ഒടുവില്‍ പുറത്തിറങ്ങിയ നടിയുടെ ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments