Webdunia - Bharat's app for daily news and videos

Install App

ബോളിവുഡിൽ നയൻതാരയുടെ കഥാപാത്രമായി ജാന്‍‌വി കപൂർ, ത്രില്ലടിപ്പിക്കാൻ 'ഗുഡ് ലക്ക് ജെറി' !

കെ ആര്‍ അനൂപ്
ചൊവ്വ, 19 ജനുവരി 2021 (09:34 IST)
നയൻതാര നായികയായി എത്തിയ തമിഴ് ഹിറ്റ് ചിത്രം ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്. റീമേക്ക് ചിത്രീകരണം പുരോഗമിക്കുകയാണ്. 'ഗുഡ് ലക്ക് ജെറി' എന്ന് പേര് നൽകിയിട്ടുള്ള ഹിന്ദി ചിത്രത്തിൽ ജാൻവി കപൂർ നായകവേഷത്തിലെത്തുന്നത്. നിലവിൽ പഞ്ചാബിൽ സിനിമയുടെ ചിത്രീകരണത്തിലാണ് ടീം.
 
കൊടും തണുപ്പിനെ പ്രതിരോധിച്ചാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അവിടെ എട്ട് ഡിഗ്രി ടെമ്പറേച്ചർ ആണ് എന്നാണ് ജാൻവി സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. ലൊക്കേഷൻ ചിത്രവും നടി പങ്കുവെച്ചു. സിദ്ധാർത്ഥ് സെൻഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
തമിഴ് ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികൾ. ആനന്ദ് എൽ റായ് ആണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം റൂഹി അഫ്‌സാന, ദോസ്താന 2 എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ജാന്‍വി. 
 
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത കോലമാവ് കോകില 2018ലാണ് റിലീസ് ചെയ്തത്. ശക്തമായ വേഷത്തിൽ നയൻതാര എത്തിയ സിനിമ പ്രേക്ഷക - നിരൂപക പ്രശംസ നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments