Webdunia - Bharat's app for daily news and videos

Install App

ഗോൾഡ് ഒടിടി റിലീസിന്, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2022 (19:56 IST)
മലയാളത്തിൽ ഏറെ ചർച്ചയായ അൽഫോൺസ് പുത്രൻ- പൃഥ്വിരാജ് ചിത്രം ഗോൾഡ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രത്തിന് സമാനമായ വിജയം കൈവരിക്കാനായില്ല. എങ്കിലും ഒരു വിഭാഗം പ്രേക്ഷകരെ സിനിമ തൃപ്തിപ്പെടുത്തിയിരുന്നു.
 
ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബർ 29നാണ് ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക. ഓണം റിലീസായി പ്ലാൻ ചെയ്തിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വൈകി ഡിസംബർ ഒന്നിനാണ് റിലീസ് ചെയ്തത്. തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം കൊയ്തില്ലെങ്കിലും തങ്ങൾക്ക് ലാഭം നൽകിയ ചിത്രമാണ് ഗോൾഡെന്ന് ചിത്രത്തിൻ്റെ നിർമാതാക്കൾ അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

ഓണാഘോഷം കളറാക്കാൻ കള്ള് ഷാപ്പിൽ, ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ, 2 ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ

Thrissur Traffic Restrictions: നാളെ പുലികളി, തൃശൂര്‍ നഗരത്തിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Atishi Marlena:കെജ്‌രിവാൾ നിർദേശിച്ചു, അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments