Webdunia - Bharat's app for daily news and videos

Install App

ദേഹത്ത് തൻ്റെ ടാറ്റൂ, കട്ട ആരാധികയ്ക്ക് സർപ്രൈസ് വിസിറ്റ് നൽകി വിജയ് ദേവരകൊണ്ട: പൊട്ടിക്കരഞ്ഞ് ആരാധിക

Webdunia
ഞായര്‍, 3 ജൂലൈ 2022 (12:58 IST)
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള യുവതാരമാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഡി എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഏറെ ആരാധികമാരെയും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തൻ്റെ കടുത്ത ആരാധികയായ പെൺകുട്ടിക്ക് ഒരു സർപ്രൈസ് വിസിറ്റ് നൽകി ഞെട്ടിച്ചിരിക്കുകയാണ് താരം. 
 
ലൈഗർ സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച സൂപ്പർ ഫാൻ മീറ്റിൻ്റെ ഭാഗമായാണ് തൻ്റെ കടുത്ത ആരാധികയെ കാണാൻ വിജയ് തീരുമാനിച്ചത്. വിജയ് ദെവരകൊണ്ടയുടെ മുഖം ദേഹത്ത് പച്ചകുത്തിയിരുന്ന ആരാധിക വിജയെ കണ്ടതും പൊട്ടിക്കരഞ്ഞു. പൊട്ടിക്കരഞ്ഞ ആരാധികയെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചാണ് താരം മടങ്ങിയത്.
 
തൻ്റെ പുറം ഭാഗത്ത് വിജയുടെ ചിത്രം പെൺകുട്ടി പച്ചകുത്തിയിരുന്നു. ഇത് ആരാധിക താരത്തിന് കാണിച്ചുനൽകുകയും ചെയ്തു. ചാർമി കൗർ നിർമിക്കുന്ന ചിത്രം തെലുഗിലെ ഹിറ്റ് സംവിധായകനായ പുരി ജഗന്നാഥാണ് സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments