Webdunia - Bharat's app for daily news and videos

Install App

കമല്‍ ഹാസന്റെ 'വിക്രം'ല്‍ രാഷ്ട്രീയക്കാരനായി ഫഹദ് ഫാസില്‍, ചിത്രീകരണം ഉടന്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 7 ഏപ്രില്‍ 2021 (16:04 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' ഒരുങ്ങുകയാണ്. കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ശക്തമായ വേഷത്തിലെത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രാഘവ ലോറന്‍സിന്റെ പേര് ഈ കഥാപാത്രത്തിനുവേണ്ടി ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഫഹദ് സിനിമയില്‍ അഭിനയിക്കുന്ന വിവരം സ്ഥിരീകരിച്ചു.
 
 കമല്‍ ഹാസന്റെ 'വിക്രം' എന്ന സിനിമയില്‍ താന്‍ അഭിനയിക്കുമെന്ന് അടുത്തിടെ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു. ഫഹദ് ഒരു രാഷ്ട്രീയക്കാരനായി ചിത്രത്തില്‍ അഭിനയിക്കുമെന്ന് പറയപ്പെടുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രം നടന് ഏറെ ഇഷ്ടമായെന്നും അതിനാലാണ് ഫഹദ് സിനിമയുടെ ഭാഗമായതെന്നുമാണ് വിവരം. 'സൂപ്പര്‍ ഡീലക്‌സ്' എന്ന തമിഴ് ചിത്രത്തിലാണ് ഫഹദ് ഒടുവില്‍ അഭിനയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments