Webdunia - Bharat's app for daily news and videos

Install App

'ഏറ്റവും നല്ല സുഹൃത്ത്';ഫഹദിനോട് പിറന്നാള്‍ ദിനത്തില്‍ നസ്രിയയ്ക്ക് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്
ചൊവ്വ, 8 ഓഗസ്റ്റ് 2023 (09:08 IST)
പിറന്നാള്‍ ദിനത്തില്‍ ഫഹദിനോട് ഭാര്യയ്ക്ക് ഒന്നേ പറയാനുള്ളൂ,തന്റെ ഏറ്റവും നല്ല സുഹൃത്തായ നിന്നെപ്പോലെ മറ്റാരുമില്ല എന്നാണ് നസ്രിയ ആശംസ കുറിപ്പില്‍ എഴുതിയത്.മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നുകൂടി ഭര്‍ത്താവിനെ നടി ഓര്‍മ്മിപ്പിച്ചു.
 
ഫഹദും നസ്രിയയും ഒന്നിച്ചുള്ള ചിത്രം മമ്മൂട്ടിയാണ് പകര്‍ത്തിയിരിക്കുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട ആളാണ് മമ്മൂട്ടി എന്നും പറഞ്ഞു കൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കിട്ടത്. 
 
'ലവ് യു ഷാനു വജ്രത്തെ പോലെ തിളങ്ങുക.നിന്നെ പോലെ ആരുമില്ല
മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ!
 ഏറ്റവും നല്ല സുഹൃത്ത്....
  ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു',-നസ്രിയ കുറിച്ചു.
 
ബാംഗ്ലൂര്‍ ഡെയ്സ് (2014) ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലാകുകയും അതേ വര്‍ഷം തന്നെ ഈ പ്രണയജോഡികള്‍ വിവാഹിതരാകുകയും ചെയ്തത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments