Webdunia - Bharat's app for daily news and videos

Install App

പരസ്ത്രീ ബന്ധം, സ്ഥിരമായി ഭാര്യയെ മർദ്ദിക്കുന്നു: നടൻ രാഹുൽ രവിക്കെതിരെ ലുക്കൗട്ട് നോട്ടീസുമായി പോലീസ്

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2023 (15:53 IST)
ചെന്നൈ: ചലച്ചിത്ര സീരിയല്‍ നടന്‍ രാഹുല്‍ രവിക്കെതിരെ ചെന്നൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശാരീരികമായി തന്നെ ഉപദ്രവിക്കുന്നതായുള്ള ഭാര്യ ലക്ഷ്മി എസ് നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം രാഹുലിനെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് കണ്ടിരുന്നതായും ലക്ഷ്മി പരാതിയില്‍ ആരോപിക്കുന്നു.
 
പെരുമ്പാവൂരില്‍ വെച്ച് 2020ലായിരുന്നു രാഹുലിന്റെയും ലക്ഷ്മിയുടെയും വിവാഹം. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയ വാര്‍ത്ത പുറത്തുവന്നീര്‍ക്കുന്നത്. നടന്‍ സ്ഥിരമായി ഭാര്യ ലക്ഷ്മിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.
 
പ്രണയം പുറത്തുപറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരുന്നെങ്കിലും ആ പോസ്റ്റുകളെല്ലാം ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവാഹചിത്രങ്ങള്‍ കൂടി നീക്കിയതോടെയാണ് താരങ്ങള്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. നന്ദിനി എന്ന ഹിറ്റ് സീരിയലിലെ പ്രധാന കഥാപാത്രമായി എത്തിയതോടെയാണ് രാഹുല്‍ തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments