Webdunia - Bharat's app for daily news and videos

Install App

മൂന്ന് കാല്‍വിരലുകള്‍ നീക്കം ചെയ്തു,വിജയകാന്തിന്റെ ആരോഗ്യനില

കെ ആര്‍ അനൂപ്
ബുധന്‍, 22 ജൂണ്‍ 2022 (10:14 IST)
പ്രശസ്ത തമിഴ് താരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും മൂന്ന് കാല്‍വിരലുകള്‍ നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ആശുപത്രിയില്‍ തുടരുന്ന താരം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആശുപത്രി വിടുമെന്നുമാണ് അറിയാന്‍ കഴിയുന്നത്.
 
പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ വിജയകാന്തിന് ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ പൊതുവേദികളില്‍ ഒന്നും കാണാറില്ലായിരുന്നു. 2016 ന് ശേഷം തെരഞ്ഞെടുപ്പ് രംഗത്തും നടന്‍ സജീവമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Hezbollah: ഇസ്രയേലിനെ വിറപ്പിച്ച് ഹിസ്ബുള്ളയുടെ തിരിച്ചടി; വിക്ഷേപിച്ചത് 165 റോക്കറ്റുകള്‍, ഒരു വയസുകാരിക്കും പരുക്ക്

'മുരളീധരന്‍ ശ്രമിക്കുന്നത് രാഹുലിനെ തോല്‍പ്പിക്കാനോ?' സരിനെ പുകഴ്ത്തി സംസാരിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

'ആരാണ് മേഴ്‌സിക്കുട്ടിയമ്മയെന്ന് ഇപ്പോള്‍ മനസിലായോ'; സസ്‌പെന്‍ഷനു പിന്നാലെ എയറിലായി കളക്ടര്‍ ബ്രോ

ഗുരുതര അച്ചടക്ക ലംഘനം; ഗോപാലകൃഷ്ണനും പ്രശാന്തിനും സസ്‌പെന്‍ഷന്‍

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments