Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിനെ നായകനാക്കി സിനിമ, വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

Webdunia
ഞായര്‍, 22 മെയ് 2022 (18:02 IST)
മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം പദ്ധതിയിട്ടിട്ടുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ.നിവിൻ പോളിയെ നായകനാക്കി ധ്യാൻ സംവിധാനം ചെയ്യ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. പീന്നിട് സംവിധാനത്തിൽ നിന്നും ഇടവേള എടുത്ത താരം അഭിനേതാവെന്ന നിലയിൽ തിരക്കിലാണ്.
 
നിലവിൽ ബാറോസ് കഴിഞ് മറ്റൊരു ചിത്രത്തിനും മോഹൻലാൽ ഡേറ്റ് നൽകിയിട്ടില്ല. ബറോസിന്റെ തിരക്കുകൾ കഴിഞ് അദ്ദേഹത്തെ പോയിക്കണ്ട് കഥ പറയാനിരിക്കുകയാണെന്നാണ് ധ്യാൻ വെളിപ്പെടുത്തിയത്. പുതിയ ചിത്രമായ ഉടലിന്റെ പ്രൊമോഷനായി നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം വ്യക്തമാക്കിയത്.
 
മലയാളത്തിലെ എക്കാലത്തെയും  വലിയ ഹിറ്റ്‌ കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – ശ്രീനിവാസൻ ടീം. വിനീത് ശ്രീനിവാസനും ഒരു മോഹൻലാൽ ചിത്രമൊരുക്കാൻ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments