Webdunia - Bharat's app for daily news and videos

Install App

കര്‍ണനില്‍ ധനുഷ് നായകന്‍, നായിക രജിഷ വിജയന്‍ !

സ്‌മേര അഗസ്‌റ്റിന്‍
വെള്ളി, 22 നവം‌ബര്‍ 2019 (17:32 IST)
മലയാളി നായിക രജിഷ വിജയന്‍ ഇനി തമിഴ് സൂപ്പര്‍താരം ധനുഷിന്‍റെ നായിക. ‘കര്‍ണന്‍‘ എന്ന ചിത്രത്തിലാണ് ധനുഷിന് നായികയായി രജിഷ എത്തുന്നത്.
 
‘പരിയേറും പെരുമാള്‍’ എന്ന ഒറ്റച്ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്തെയാകെ അമ്പരപ്പിച്ച സംവിധായകന്‍ മാരി സെല്‍‌വരാജാണ് കര്‍ണന്‍ സംവിധാനം ചെയ്യുന്നത്. പരിയേറും പെരുമാള്‍ പോലെ തന്നെ ഒട്ടേറെ സോഷ്യല്‍ - പൊളിറ്റിക്കല്‍ പ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്ന ചിത്രമായിരിക്കും കര്‍ണന്‍.
 
മലയാളത്തില്‍ നിന്ന് രജിഷ വിജയനെ കൂടാതെ ലാല്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സന്തോഷ് നാരായണനായിരിക്കും സംഗീതം.
 
ധനുഷിന്‍റെ കഴിഞ്ഞ ചിത്രം ‘അസുരന്‍’ 100 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമയായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനില്‍ മഞ്‌ജു വാര്യരായിരുന്നു നായിക. മഞ്‌ജുവിന്‍റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അസുരനിലൂടെ മഞ്‌ജുവിന് ചെയ്യാന്‍ കഴിഞ്ഞത് കര്‍ണനിലൂടെ രജിഷ വിജയന്‍ ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments