Webdunia - Bharat's app for daily news and videos

Install App

'ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂ'; നിലപാട് വ്യക്തമാക്കി പാര്‍വതി തിരുവോത്തും ഗീതു മോഹന്‍ദാസും

കെ ആര്‍ അനൂപ്
ചൊവ്വ, 18 മെയ് 2021 (16:12 IST)
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ ആളുകള്‍ക്കിടയില്‍ പ്രതിഷേധമുയരുന്നു. പലരും സോഷ്യല്‍ മീഡിയയിലൂടെ ടീച്ചറുടെ ചിത്രങ്ങളും മറ്റും പങ്കുവെച്ചാണ് തങ്ങളുടെ നിരാശയും പ്രതിഷേധവും അറിയിക്കുന്നത്. നടി ഗീതു മോഹന്‍ദാസ് ഇതേ മാര്‍ഗം സ്വീകരിച്ചു. ഗൗരിയമ്മയ്‌ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
 
പാര്‍വതി തിരുവോത്ത്, മാലാ പാര്‍വതി തുടങ്ങിയവരും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ജനങ്ങളോടൊപ്പം നിന്ന ടീച്ചറെ മന്ത്രിയാക്കണമെന്ന് പറയുവാന്‍ ജനാധിപത്യത്തില്‍ അവകാശമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മാലാ പാര്‍വതി പറഞ്ഞു. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂയെന്ന് പാര്‍വതിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.സംസ്ഥാനം കൊവിഡിന്റെ രണ്ടാം തരംഗ നേരിടുമ്പോള്‍ സിപിഐഎം ടീച്ചറെ വിപ്പിന്റെ റോളിലേക്ക് മാറ്റുന്നു. ഇത് സത്യം തന്നെയാണോ എന്നും പാര്‍വതി ചോദിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments