Webdunia - Bharat's app for daily news and videos

Install App

ബ്രഹ്മാസ്ത്ര ഒടിടിയിലേക്ക്, റിലീസ് തീയതിയും സ്ട്രീമിങ് പ്ലാറ്റ്ഫോമും അറിയാം

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (14:39 IST)
വൻ താരങ്ങളുടെയും ബിഗ് ബജറ്റ് ചിത്രങ്ങളുടെയും പരാജയം ബോളിവുഡിനെ വിസ്മൃതിയിലേക്ക് ആഴ്ത്തിയ വർഷമായിരുന്നു 2022. ചുരുക്കം ചില ചിത്രങ്ങൾ മാത്രം ഈ വർഷം ബോളിവുഡിൽ വെന്നിക്കൊടി പാറിച്ചപ്പോൾ അതിൽ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു രൺബീർ കപൂർ നായകനായെത്തിയ ബ്രഹ്മാസ്ത്ര.
 
സെപ്റ്റംബർ 9ന് തിയേറ്റർ റിലീസായ ചിത്രം 25 ദിവസം കൊണ്ട് 425 കോടി രൂപ കളക്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.  ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 4 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യൻ പുരാണങ്ങളുമായി ബന്ധപ്പെട്ട ചിത്രം ഫ്രാഞ്ചൈസിയായാണ് ഒരുങ്ങുന്നത്. അയാൻ മുഖർജിയാണ് ചിത്രത്തിൻ്റെ സംവിധാനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments