Webdunia - Bharat's app for daily news and videos

Install App

ബോളിവുഡിനെ രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടിവരും: അജയ് ദേവ്ഗൺ

Webdunia
ബുധന്‍, 23 നവം‌ബര്‍ 2022 (14:51 IST)
ഏറെ നാളുകൾക്ക് ശേഷം ബോളിവുഡ് സിനിമ വീണ്ടും ആവേശത്തിലാണ്. തുടർച്ചയായ പരാജയങ്ങൾ കൊണ്ട് വീർപ്പുമുട്ടിയ ബോളിവുഡിൽ വലിയ തരംഗമാണ് അജയ് ദേവ്ഗൺ നായകനായ ദൃശ്യം 2 തീർക്കുന്നത്. ഇതിനോടകം ചിത്രം 86 കോടി രൂപ ബോക്സോഫീസിൽ നിന്നും നേടികഴിഞ്ഞു.
 
മോഹൻലാൽ നായകനായ ദൃശ്യത്തിൻ്റെ ഹിന്ദി പതിപ്പിൻ്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ഇപ്പോഴിതാ ചിത്രത്തിൻ്റെ വിജയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ അജയ്ഗേവ്ഗൺ. ബോളിവുഡിനെ രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടിവരുമെന്നാണ് താരം പറഞ്ഞത്. എല്ലാത്തിൻ്റെയ്യും അടിസ്ഥാനം എൻ്റർടൈന്മെൻ്റാണ്. ഏത് തരത്തിലുള്ള സിനിമയായാലും പ്രേക്ഷകർക്ക് അത് ആസ്വദിക്കാൻ കഴിയണം. അജയ് ദേവ്ഗൺ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

അടുത്ത ലേഖനം
Show comments