Webdunia - Bharat's app for daily news and videos

Install App

33 വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈശാലിയില്‍ രാജാവ്, ഇപ്പോള്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലും, കുറിപ്പുമായി ബാബു ആന്റണി

കെ ആര്‍ അനൂപ്
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (11:06 IST)
33 വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈശാലിയില്‍ രാജാവായി വേഷമിട്ടു. ഇപ്പോള്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വത്തില്‍ വീണ്ടും രാജാവായിട്ടു അഭിനയിക്കന്നതും വളരെ സന്തോഷമുള്ള കാര്യമാണെന്ന് ബാബു ആന്റണി. 
 
ബാബു ആന്റണിയുടെ വാക്കുകളിലേക്ക്
 
മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് സൂക്ഷിക്കുന്ന 'വൈശാലി 'പോലുള്ള ഒരു ക്ലാസിക്കല്‍ കാവ്യത്തിന്റെ ഭാഗമാകന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമാണ്. ഭരതേട്ടനെ പോലുള്ള ഒരു അതുല്യ പ്രതിഭയുടെ മൂന്ന് വ്യത്യസ്ത ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചതും അദ്ദേഹത്തിന്റെ കൈകൊണ്ടുതന്നെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വരുവാന്‍ സാധിച്ചതും ഒരു മഹാഭാഗ്യമാണ് . 
 
വൈശാലിയുടെ ഷൂട്ടിംഗ് സമയത്തെടുത്ത ഒരു ചിത്രം ഇവിടെ ഷെയര്‍ ചെയ്യുന്നു, എപ്പോള്‍ മനിരതനം സാറിന്റെ 'പൊന്നിയിന്‍ സെല്‍വത്തില്‍' വീണ്ടും രാജാവായിട്ടു അഭിനയിക്കന്നതും വളരെ സന്തോഷമുള്ള കാര്യമാണ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments