Webdunia - Bharat's app for daily news and videos

Install App

അത് അവർ തമ്മിലുള്ള വിഷയം, ഡബ്യുസിസി വിവാദത്തിൽ ബി ഉണ്ണികൃഷ്‌ണൻ

Webdunia
തിങ്കള്‍, 6 ജൂലൈ 2020 (13:35 IST)
വിമൻ ഇൻ സിനിമ കളക്‌ടീവിനെതിരെ വിമർശനവുമായി സംവിധായിക വിധു വിൻസെന്റ് നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ഡബ്യുസിസി എന്ന സംഘടനയുടെ മേൽ ഇരട്ടത്താപ്പ്, സംഘടനയുടെ വരേ‌ണ്യനിലപാടുകൾ എന്നിവ തുറന്ന് കാട്ടിയാണ് വിധു വിൻസെന്റ് രാജികത്ത് സമർപ്പിച്ചത്. സംഘടനക്കകത്ത് വിധു വിൻസെന്റ് നേരിട്ട വ്യക്തിപരമായ ബുദ്ധിമുട്ടുകളെ പറ്റിയും രാജികത്തിൽ വിശദീകരിച്ചിരുന്നു. ഇത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടതോടെയാണ് ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്നത്.
 
ബി.ഉണ്ണികൃഷ്ണന്‍ തന്റെ സിനിമ നിര്‍മിച്ചതാണ്  പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് അവർ കത്തിൽ വ്യക്തമാക്കുന്നുണ്ട്. ദിലീപ് ചിത്രം ചെയ്‌ത ഒരു വ്യക്തിയുമായി എങ്ങനെ പ്രവർത്തിച്ചുവെന്ന ചോദ്യങ്ങൾ സംഘടനയുടെ ഭാഗത്ത് നിന്നുണ്ടായെന്നും എന്നാൽ പാർവതി സിദ്ദിഖിന് കൂടെ ഉയരെ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ സംഘടന മൗനം പാലിച്ചെന്നും വിധു കത്തിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഫെഫ്കയുടെ ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണൻ.
 
അത് അമ്രുടെ ഇടയിലുള്ള പ്രശ്‌നമാണെന്നും ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ താനാഗ്രഹിക്കുന്നില്ലെന്നും ബി ഉണ്ണികൃ‌ഷ്‌ണൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments