Webdunia - Bharat's app for daily news and videos

Install App

'ഹലാൽ ലവ് സ്റ്റോറി'ക്ക് ശേഷം സക്കറിയ; നായിക അനു സിത്താര

കെ ആർ അനൂപ്
ശനി, 26 ഡിസം‌ബര്‍ 2020 (17:16 IST)
'ഹലാൽ ലവ് സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സംവിധായകൻ സക്കറിയ തിരക്കഥയെഴുതുന്ന പുതിയ ചിത്രം വരുന്നു. 'മോമോ ഇന്‍ ദുബായ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികൾക്ക് വേണ്ടിയാണെന്നും സംവിധായകൻ പറഞ്ഞു.
 
അനു സിത്താര, അജു വർഗീസ്, ഹരീഷ് കണാരന്‍, അനീഷ് ജി മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതനായ അമീന്‍ അസ്ലമാണ് സംവിധാനം. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. സക്കറിയ, പി ബി അനീഷ്, ഹാരിസ് നേശം എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്‌സിന്‍ പരാരിയുടെ വരികൾക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം ഖയൂമുമാണ് സംഗീതം ഒരുക്കുന്നത്.
 
ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ പങ്കുവെച്ചു. കുട്ടികൾ ആകർഷിക്കുന്ന മൾട്ടി കളറിലാണ് പോസ്റ്റർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments