Webdunia - Bharat's app for daily news and videos

Install App

വിവാഹ റിസപ്ഷന്‍,ആന്റണിയ്ക്ക് ആശംസകളുമായി സിനിമാലോകം എത്തി, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (10:19 IST)
ഇക്കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായത്. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. വിവാഹ റിസപ്ഷന്‍ കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ആന്റണിയ്ക്ക് ആശംസകള്‍ നേരാനായി റിസപ്ഷനില്‍ പങ്കെടുത്തു. ടോവിനോ തോമസ്, ജയസൂര്യ, ജോജു ജോര്‍ജ്, സാനിയ ഇയ്യപ്പന്‍, വിജയ് ബാബു തുടങ്ങിയവര്‍ എത്തിയിരുന്നു.
സ്‌കൂള്‍ കാലഘട്ടം മുതലുള്ള പ്രണയമാണ് ആന്റണിയുടെയും അനീഷയുടെയും.നേഴ്‌സാണ് അനിഷ.അയര്‍ലണ്ടിലാണ് ജോലി ചെയ്യുന്നത്. അങ്കമാലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
അജഗജാന്തരം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങി നിരവധി ചിത്രങ്ങളാണ് ആന്റണി വര്‍ഗീസിന്റെതായി പുറത്തുവരാന്‍ ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments