Webdunia - Bharat's app for daily news and videos

Install App

'അവന്‍ എനിക്ക് വേണ്ടി പാടുന്ന അവസാനത്തെ പാട്ടായിരിക്കും ഇതെന്ന് ചിന്തിച്ചിട്ടില്ല';അണ്ണാത്തെയിലെ എസ്പിബിയുടെ ഗാനത്തെക്കുറിച്ച് രജനികാന്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (14:53 IST)
അണ്ണാത്തെയുടെ ആദ്യ ഗാനം നെഞ്ചോട് ചേര്‍ത്ത് സിനിമ പ്രേമികള്‍. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണശേഷം പുറത്തുവന്ന അണ്ണാത്തെ എന്ന പുതിയ ഗാനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ എസ്പിബിയെ അനുസ്മരിച്ച് എത്തിയിരിക്കുകയാണ് രജനികാന്ത്.
'45 വര്‍ഷങ്ങള്‍ എന്റെ ശബ്ദമായി ജീവിച്ച എസ് പി ബി അണ്ണാത്തെ ചിത്രത്തില്‍ എനിക്ക് വേണ്ടി പാടിയ പാട്ടിന്റെ ഷൂട്ടിംഗ് സമയത്ത് ഇത് അവന്‍ എനിക്ക് വേണ്ടി പാടുന്ന അവസാനത്തെ പാട്ടായിരിക്കും ഇതെന്ന് ചിന്തിച്ചിട്ടില്ല. എന്റെ സ്നേഹം ശബ്ദം വഴി എന്നും ജീവിച്ചുകൊണ്ടിരിക്കും'-എന്നാണ് രജനികാന്ത് ട്വീറ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments