Webdunia - Bharat's app for daily news and videos

Install App

കല്യാണപിറ്റേന്ന് കിട്ടിയ സര്‍പ്രൈസ്, ഭര്‍ത്താവ് നല്‍കിയ സമ്മാനത്തെക്കുറിച്ച് എലീന പടിക്കല്‍

കെ ആര്‍ അനൂപ്
വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (15:03 IST)
സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹങ്ങളില്‍ ഒന്നായിരുന്നു അവതാരക എലീന പടിക്കലിന്റേത്. ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ കുടുംബത്തിന്റെ സമ്മതത്തോടെയായിരുന്നു താരം വിവാഹിതയായത്. ഇപ്പോഴിതാ കല്യാണപിറ്റേന്ന് ഭര്‍ത്താവ് രോഹിത് നല്‍കിയ സര്‍പ്രൈസിനെ കുറിച്ച് തുറന്ന് പറയുകയാണ് എലീന.
 
സര്‍പ്രൈസ് നല്‍കുന്ന കാര്യത്തില്‍ രോഹിത് ആണ് മുന്നിലെന്ന് എലീന പറയുന്നു.കല്യാണം കഴിഞ്ഞ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെ രോഹിത് പുറത്ത് പോയി.വേഗം തിരിച്ച് വന്ന് റൂമിലേക്ക് പോയി. എന്നിട്ട് എന്നെ വിളിക്കുന്നു. കൈയിലൊരു സമ്മാനപൊതിയും. അതില്‍ 12 പ്രൊ മാക്‌സ് ആയിരുന്നുവെന്ന് എലീന പറയുന്നു.
 
താന്‍ കൊടുക്കുന്ന സര്‍പ്രൈസ് തുടക്കത്തിലെ തന്നെ രോഹിത് കണ്ടുപിടിക്കുന്നതിനും എലീന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments