Webdunia - Bharat's app for daily news and videos

Install App

'പൊതു ജനത്തെ പറഞ്ഞു പറ്റിക്കാന്‍ തയ്യാറല്ല';പരസ്യങ്ങള്‍ ചെയ്യുന്നില്ലെന്ന് അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജൂലൈ 2023 (11:57 IST)
സംവിധായകന്‍ അഖില്‍ മാരാര്‍ ബിഗ് ബോസ് സീസണ്‍ 5 ജേതാവായതോടെ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു. എന്നാല്‍ അതെല്ലാം വേണ്ടെന്നു വയ്ക്കാനാണ് താരത്തിന്റെ തീരുമാനം. ഒരു ഉല്‍പ്പന്നം താന്‍ ഉപയോഗിച്ചോ അനുഭവിച്ചോ ബോധ്യപ്പെടാതെ അവ നല്ലതാണെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ തനിക്ക് ആവില്ലെന്ന് അഖില്‍ മാരാര്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akhil Marar (@akhilmarar1)

പരസ്യത്തിന്റെ ഭാഗമായി തന്നെ സമീപിച്ച വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയില്‍ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും അഖില്‍ തുറന്നുപറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akhil Marar (@akhilmarar1)

 
നിരവധി ആള്‍ക്കാര്‍ പരസ്യം ചെയ്യുന്നതിനായി സമീപിക്കുന്നുണ്ട്.പരസ്യങ്ങള്‍ ചെയ്യുന്നില്ല എന്നാണ് എന്റെ തീരുമാനം.ഒരുത്പന്നം ഞാന്‍ ഉപയോഗിച്ചോ,അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പര്‍ ആണെന്ന് പൊതു ജനത്തെ പറഞ്ഞു പറ്റിക്കാന്‍ ഞാന്‍ തയ്യാറല്ല..ഈ തീരുമാനത്തിന്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയില്‍ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്..അവര്‍ക്ക് ഞാന്‍ അഹങ്കാരി ആയി തോന്നാം. ആ അഹങ്കാരം തുടരാന്‍ ആണ് എന്റെ ഉദ്ദേശ്യം.ഉത്പന്നത്തിന്റെ മൂല്യം ആണ് ഏറ്റവും വലിയ പരസ്യം എന്നാണ് എന്റെ വിശ്വാസം.'- അഖില്‍ മാരാര്‍ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments