Webdunia - Bharat's app for daily news and videos

Install App

B Grade Movie Nancy Review: യെസ്മയില്‍ റിലീസ് ചെയ്ത അഡള്‍ട്ട് ഓണ്‍ലി സീരിസ് 'നാന്‍സി'യുടെ റിവ്യു വായിക്കാം

അവിഹിതമാണ് നാന്‍സിയുടെ ആദ്യ എപ്പിസോഡില്‍ കൈകാര്യം ചെയ്യുന്നത്

Webdunia
ശനി, 6 ഓഗസ്റ്റ് 2022 (08:53 IST)
18+ Series Nancy Review: മലയാളത്തിലെ ആദ്യ 18 പ്ലസ് ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് യെസ്മ സീരിസ്. ബി ഗ്രേഡ് സീരിസുകള്‍ക്ക് വേണ്ടി മാത്രമായാണ് യെസ്മ സീരിസ് സംപ്രേഷമം ആരംഭിച്ചിരിക്കുന്നത്. നാന്‍സി എന്ന സീരിസിലെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ആദ്യ എപ്പിസോഡാണ് റിലീസ് ചെയ്തിരിക്കുന്നത്. 
 
18 പ്ലസ് ഉള്ളടക്കം തന്നെയാണ് നാന്‍സിയുടെ പ്രധാന ആകര്‍ഷണം. പ്രായപൂര്‍ത്തിയാകാത്തവര്‍ ഈ സീരിസ് കാണരുത്. യെസ്മ സീരിസ് നിലവില്‍ വെബ്സൈറ്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ പ്ലേ സ്റ്റോറില്‍ ആപ്പ് രൂപത്തില്‍ ലഭ്യമാകും. 
 
അവിഹിതമാണ് നാന്‍സിയുടെ ആദ്യ എപ്പിസോഡില്‍ കൈകാര്യം ചെയ്യുന്നത്. നാന്‍സി എന്ന യുവതിക്ക് വിദേശത്തുള്ള ഭര്‍ത്താവ് വൈബ്രേറ്റര്‍ സമ്മാനമായി അയച്ചുകൊടുക്കുന്നതും തൊട്ടടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന വിവാഹിതനായ യുവാവ് നാന്‍സിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമാണ് 25 മിനിറ്റ് ദൈര്‍ഘ്യമുള്ള നാന്‍സി സീരിസിന്റെ ആദ്യ എപ്പിസോഡില്‍ പ്രതിപാദിച്ചിരിക്കുന്നത്. പറയത്തക്ക പുതുമകളൊന്നും നാന്‍സിയില്‍ ഇല്ലെങ്കിലും മലയാളത്തിലെ ആദ്യ പരീക്ഷണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായിട്ടുണ്ട്. 
 
yessma.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് അഡല്‍ട്ട് സിനിമകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നത്. ഒരു മാസത്തെ സബ്സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments