Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി വാണി ഭോജന്‍

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി വാണി ഭോജന്‍

കെ ആര്‍ അനൂപ്

, ശനി, 5 ജൂണ്‍ 2021 (11:06 IST)
രാജ്യം കോവിഡിനെതിരെ പോരാടുകയാണ്.കൊറോണക്കെതിരെയുള്ള സുരക്ഷാകവചം എന്ന നിലയില്‍ എല്ലാവരും വാക്‌സിന്‍ എടുക്കുവാനുള്ള പ്രചോദനം നല്‍കിക്കൊണ്ട് സ്വയം വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സിനിമ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി വാണി ഭോജന്‍.
 
ആരാധകരോട് വാക്‌സിന്‍ എടുക്കുവാനും നടി അഭ്യര്‍ത്ഥിച്ചു. മഞ്ജിമ മോഹന്‍, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, കീര്‍ത്തി സുരേഷ് അടക്കമുള്ള താരങ്ങള്‍ ഇതിനകം വാക്‌സിംഗ് എടുത്തു.
 
കാര്‍ത്തിക് സുബ്ബരാജിനൊപ്പം 'ചിയാന്‍ 60' എന്ന സിനിമയുടെ തിരക്കിലാണ് നടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷമണിഞ്ഞ് ആസിഫ് അലി, മകള്‍ക്ക് ഒരുക്കിയ സര്‍പ്രൈസ് !