Webdunia - Bharat's app for daily news and videos

Install App

എന്റെ സ്വപ്നങ്ങളില്‍ കുതിരപ്പുറത്തെത്തുന്ന രാജകുമാരന്‍ ദുല്‍ഖറാണ്, നടി ശ്രീലീല

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (19:07 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്ലാതെ തന്നെ മലയാളസിനിമയിലെത്തി മലയാളവും കടന്ന് തെന്നിന്ത്യയും ബോളിവുഡും വരെ എത്തിനില്‍ക്കുന്നതാണ് ദുല്‍ഖര്‍ സല്‍മാന്റെ വളര്‍ച്ച. ഇന്ത്യയാകെ വലിയ ആരാധകരുള്ള ദുല്‍ഖറിന്റെ നിരവധി സിനിമകളാണ് അന്യഭാഷകളില്‍ റിലീസിനായി തയ്യാറെടുക്കുന്നത്. സാധാരണക്കാര്‍ക്ക് പുറമെ സെലിബ്രിറ്റികള്‍ക്കിടയിലും ദുല്‍ഖറിന് ആരാധകര്‍ അനവധിയാണ്. ഇത്തരത്തില്‍ ടോളിവുഡിലെ യുവ നായികമാരില്‍ ശ്രദ്ധേയയായ നടി ശ്രിലീലയുടെ പരാമര്‍ശമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
 
മാഡ് എന്ന തെലിങ്ക് സിനിമയുടെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കവെയായിരുന്നു ശ്രീലീലയുടെ പ്രശംസ. അമ്മൂമ്മ പറയുന്ന കഥകളില്‍ കുതിരപ്പുറത്ത് വരുന്ന ഒരു നായകന്‍ ഉണ്ടായിരുന്നുവെന്നും തന്റെ മനസ്സിലെ ആ രാജകുമാരന് ദുല്‍ഖറിന്റെ മുഖമാണെന്നും ശ്രീലീല പറഞ്ഞു. ദുല്‍ഖര്‍ പരിപാടിക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെക്കാള്‍ സന്തോഷിച്ചത് അമ്മയാണെന്നും ഹീറിയെ എന്ന ഗാനം കാണുമ്പോഴെല്ലാം എന്റെ സ്വപ്നത്തിലെ രാജകുമാരന്‍ ദുല്‍ഖറാണെന്ന് തോന്നാറുണ്ടെന്നും ശ്രീലീല ചടങ്ങിനിടെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments