Webdunia - Bharat's app for daily news and videos

Install App

'മമ്മുട്ടി സാര്‍ എന്റെ ഹീറോ';കാതല്‍ സിനിമയെ പ്രശംസിച്ച് നടി സാമന്ത

കെ ആര്‍ അനൂപ്
തിങ്കള്‍, 27 നവം‌ബര്‍ 2023 (16:54 IST)
മമ്മൂട്ടി കരഞ്ഞാല്‍ മലയാളികളും കരയും, ആ കാഴ്ചയാണ് 'കാതല്‍' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ കാണാനാകുന്നത്. സിനിമയുടെ പ്രമേയത്തിനും മമ്മൂട്ടിയുടെ പ്രകടനത്തിനും അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. കാതല്‍ സിനിമയെ പ്രശംസിച്ച് തെന്നിന്ത്യന്‍ താരം സമാന്ത റൂത്ത് പ്രഭു എത്തിയിരിക്കുകയാണ്.നടി എഴുതിയ കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് നടി മമ്മൂട്ടി ചിത്രത്തെക്കുറിച്ച് എഴുതിയത്. 'ഈ വര്‍ഷമിറങ്ങിയതില്‍ മികച്ച സിനിമ. നിങ്ങള്‍ ദയവുചെയ്ത് ഇതൊന്ന് കാണൂ. അത്രയും ശക്തവും മികച്ചതുമാണ് ചിത്രം. മമ്മൂട്ടി സാര്‍, നിങ്ങളാണ് എന്റെ ഹീറോ,' സമാന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം കുറെ കാലത്തേക്ക് മനസ്സില്‍ നിന്ന് പോകില്ലെന്നും തരം കൂട്ടിച്ചേര്‍ത്തു.ജ്യോതികയെയും ജിയോ ബേബിയെയും അഭിനന്ദിക്കാന്‍ നടി മറന്നില്ല.
 
മാത്യു ദേവസിയെന്ന മമ്മൂട്ടി കഥാപാത്രം സ്വവര്‍ഗാനുരാഗിയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയത് വെറുതെയായില്ല. സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കന്‍ കഥാപാത്രവും കയ്യടി വാങ്ങുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments